നിങ്ങളുടെ ജെനറല്‍ ഖുർആൻ നോളജ് എത്രത്തോളമാണ്?
ടെസ്റ്റ് ചൈത് നോക്കിയോ?
ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടോ?
വിജയിക്കാറുണ്ടോ?
ഒരു കൈ നോക്കിക്കൂടെ?
അല്ലാഹുവിന്റെ ദീനിനെ പറ്റി പഠിക്കുക എന്നാണ് ഉദ്ധേശമെങ്കില്, ഇന്‍ ശാ അല്ലാഹ് കളിക്കുന്നതോടൊപ്പം പുണ്യവും കിട്ടുന്ന ഈ ഗെയിം എത്ര ഉത്തമമായ ഗെയിമാണ് അല്ലേ ...? മാശാ അല്ലാഹ് ..
വല്ല തെറ്റുകളും ശ്രദ്ധയില്‍ പെട്ടെങ്കില് ചൂണ്ടിക്കാണിക്കാന്‍ മറക്കല്ലേ ...
'ഖുർആൻ ക്വിസ് "ഇഷ്ടമായെങ്കില്‍ ഷേര്‍ ചൈയ്യാന്‍ മറക്കേല്ലേ ....... അല്ലാഹു അനുഗ്രഹിക്കട്ടേ .... ആമീന്‍.
caracteristici
---------------
- Întrebări și răspunsuri sunt furnizate în malayalam Text.
- Compatibil cu toate versiunile Android.
- Setări opționale pentru Quiz Audio
Important:
Malayalam Coranul Quiz este special construit pentru limba malayalam. Vă rugăm să nu instalați dacă nu cunosc limba malayalam.
Coranul Quiz în malayalam pentru popoarele Kerala